സേതുരാമയ്യർ വീണ്ടും, ചിത്രവുമായി കാളിദാസ് ജയറാം !

കെ ആർ അനൂപ്
ചൊവ്വ, 28 ജൂലൈ 2020 (22:20 IST)
നടൻ കാളിദാസിൻറെ സേതുരാമയ്യർ പോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. പുറകിൽ കൈ കെട്ടി നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സിബിഐ സീരിയസുകളിലെ ടീം മ്യൂസിക്കും  മമ്മൂട്ടിയുടെ സേതുരാമയ്യറിൻറെ കൈകെട്ടിയുള്ള നടത്തവും നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞതാണ്. രസകരമായ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും സിബിഐ സിനിമകൾ കാണുവാൻ പ്രേക്ഷകർക്കും വലിയ താല്പര്യമാണ്.
 
അതേസമയം, മമ്മൂട്ടിയും,സംവിധായകൻ കെ മധുവും, തിരക്കഥാകൃത്ത് എസ്എൻ സ്വാമിയും വീണ്ടും ഒന്നിക്കുന്ന സിബിഐ 5 നായി ആരാധകർ  കാത്തിരിക്കുകയാണ്.ഇതുവരെ പുറത്തുവന്ന  സിബിഐ പതിപ്പുകളിൽ വെച്ച് മികച്ച ത്രില്ലറുകളിൽ ഒന്നായിരിക്കുമെന്നാണ് എസ്എൻ സ്വാമി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട് മീറ്ററുകളുടെ വാടക അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം

സോഷ്യല്‍ മീഡിയ എക്സ് ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായുള്ള എല്ലാത്തരം ലൈംഗിക ഉള്ളടക്കങ്ങളും നിരോധിച്ചു

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 787 ആയി

പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു

ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്

അടുത്ത ലേഖനം
Show comments