Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില ചെക്കന്മാര്‍ അങ്ങനെ ചെയ്യുന്നത് ഇഷ്ടമല്ല; തുറന്ന് പറഞ്ഞ് നമിതാ പ്രമോദ്

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നമിത മനസ്സുതുറന്നത്.

Namitha Pramod

റെയ്‌നാ തോമസ്

, വെള്ളി, 10 ജനുവരി 2020 (09:46 IST)
ചില ആരാധകരുടെ സ്നേഹ‌പ്രകടനത്തിൽ അസ്വസ്ഥത തോന്നാറുണ്ടെന്ന് തുറന്നു‌പറഞ്ഞ് നടി നമിതാ പ്രമോദ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നമിത മനസ്സുതുറന്നത്. ചില യുവാക്കൾ തോളിൽ കൈയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിൽ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത പറഞ്ഞു. 
 
ചില സമയത്ത് ചിലരുടെ ആരാധനയിൽ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും, പക്ഷെ ചില ചെക്കന്മാർ വന്നിട്ട് തോളിലൊക്കെ കൈ വയ്ക്കാൻ നോക്കും, അത് എനിക്ക് ഇഷ്ടമല്ല, അതിൽ അസ്വസ്ഥയാകാറുണ്ടെന്നും നമിതാ പ്രമോദ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെ കുറിച്ച് എനിക്കറിയാത്ത പലതും സുരേഷ് ഗോപി സർ പറഞ്ഞുതന്നു, തുറന്നുപറഞ്ഞ് കല്യാണി പ്രിയദർശൻ !