Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദ്രന്‍സ്-ശ്രീനാഥ് ഭാസി ടീമിന്റെ ഹോമിലെ ആദ്യഗാനം ഇന്നെത്തും

ഇന്ദ്രന്‍സ്-ശ്രീനാഥ് ഭാസി ടീമിന്റെ ഹോമിലെ ആദ്യഗാനം ഇന്നെത്തും

കെ ആര്‍ അനൂപ്

, വെള്ളി, 13 ഓഗസ്റ്റ് 2021 (14:35 IST)
ഇന്ദ്രന്‍സ്-ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഹോം. ഓഗസ്റ്റ് 19 ന് ഓണച്ചിത്രമായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സിനിമ എത്തും. സിനിമയിലെ ലിറിക്കല്‍ വീഡിയോ സോങ് ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തും. 'മുകിലു തൊടാനായി' എന്ന് തുടങ്ങുന്ന ഗാനത്തിന് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by INDRANS (@actorindrans)

മാലയാള സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇന്ദ്രന്‍സിന്റെ 341-ാമത്തെ ചിത്രംകൂടിയാണിത്. ശ്രീനാഥ് ഭാസിയുടെ അച്ഛനായി ഇന്ദ്രന്‍സ് വേഷമിടുന്നത്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാമതും വിവാഹിതനാകുന്നു, കല്യാണത്തെക്കുറിച്ച് സൂചന നല്‍കി നടന്‍ ബാല