Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pala Palli Promo Song: യൂട്യൂബില്‍ തരംഗമായി കടുവയിലെ ഗാനം, വീഡിയോ

Singer : Athul Narukara Lyrics : Santhosh Varma

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ജൂലൈ 2022 (10:51 IST)
കടുവ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ പ്രമോ സോങ് പുറത്ത്. പാലാപ്പള്ളി എന്ന് തുടങ്ങുന്ന ഗാനത്തിന് സന്തോഷ് വര്‍മ്മ, ശ്രീഹരി തറയില്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.
 
അതുല്‍ നറുകര ആലപിച്ച ഗാനം ഇതിനോടകം തന്നെ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.
കടുവ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്.അഞ്ച് ഭാഷകളിലായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്. തിയേറ്ററുകളിലെ പ്രദര്‍ശനത്തിനുശേഷം ചിത്രം ഒ.ടി.ടിയില്‍ എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാനാണ് ബിഗ് ബോസില്‍ വിന്നര്‍ ആകേണ്ടിയിരുന്നത്: ലക്ഷ്മിപ്രിയ