Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓ പ്രേമാ',സീതാ രാമത്തിലെ ഗാനം പുറത്തിറങ്ങി

Oh Prema Lyrical Video - Sita Ramam (Telugu) | Dulquer | Mrunal | Vishal | Hanu Raghavapudi

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ഓഗസ്റ്റ് 2022 (17:32 IST)
ദുല്‍ഖറിന്റെ തെലുങ്ക് ചിത്രമായ സീതാ രാമത്തിലെ ഗാനം പുറത്തിറങ്ങി.ഓ പ്രേമാ എന്ന് തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടുന്നു.കൃഷ്ണകാന്ത് വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്.കപില്‍ കപിലനും ചിന്മയി ശ്രീപാദയും ചേര്‍ന്നാണ് ആലാപനം. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ഗാനം പുറത്തിറങ്ങി.
സീതാ രാമം 2022 ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തും.വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ രശ്മിക മന്ദാനയുമുണ്ട്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ഉണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Behind the scenes|മഹാവീര്യര്‍ പ്രദര്‍ശനം തുടരുന്നു,അധികം ആരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍