അക്ഷയ്കുമാറിന്റെ ഡയറക്ട് ഒ.ടി.ടി റിലീസ് ചിത്രം, മലയാളി താരവും, വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 30 ഓഗസ്റ്റ് 2022 (14:38 IST)
അക്ഷയ്കുമാറിന്റെ പുതിയ ചിത്രമാണ് കട്പുത്‌ലി.രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ പോലീസ് യൂണിഫോമില്‍ എത്തും. തുടരെ ഉണ്ടാകുന്ന മൂന്ന് കൊലപാതകങ്ങളും അതിനു പിന്നിലെ സീരിയല്‍ കില്ലറിനെ തേടിയെത്തുന്ന പോലീസും ഒക്കെയായി ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.മലയാളി നടന്‍ സുജിത്ത് ശങ്കറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രാകുല്‍ പ്രീത് സിംഗ് ആണ് നായിക.
 
സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.ഒമര്‍ മാലിക്കിന്റെ വരികള്‍ക്ക് ഡോ. സിയൂസ് സംഗീതം ഒരുക്കിയിരിക്കുന്നത്.സുഖ്‌വീന്ദര്‍ സിംഗ് ആണ് റബ്ബാ എന്ന ഗാനം പാടിയിരിക്കുന്നത്.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡയറക്ട് റിലീസായി സിനിമയെത്തും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂര്‍ക്കാവ് എന്റെ മണ്ഡലം, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പിണറായി വിജയന്‍ വീണ്ടും മത്സരിക്കും, തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും: എ കെ ബാലന്‍

അടുത്ത ലേഖനം
Show comments