Webdunia - Bharat's app for daily news and videos

Install App

ലോകസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, സൂചന നല്‍കി കങ്കണ റണാവത്ത്

Webdunia
ശനി, 4 നവം‌ബര്‍ 2023 (09:49 IST)
രാഷ്ട്രീയപ്രവേശന സൂചന നല്‍കി ബോളിവുഡ് നടി കങ്കണ റണാവത്ത്. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞു. ദ്വാരകധീഷ് ക്ഷേത്രദര്‍ശനത്തിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.
 
അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ മത്സരിക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി. അതേസമയം അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ച ബിജെപി സര്‍ക്കാരിനെ കങ്കണ പ്രശംസിച്ചു. 600 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ബിജെപി സര്‍ക്കാരിന്റെ ശ്രമഫലമായാണ് രാമക്ഷേത്രം നിര്‍മിക്കാനായതെന്നും സനാതന ധര്‍മ്മത്തിന്റെ പതാക ലോകമെമ്പാടും ഉയരണമെന്നും നടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

വിഴിഞ്ഞം മുന്നോട്ട്; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

'എന്റെ ഇസ്രയേലിനെ തൊടുന്നോ?'; പലസ്തീന്‍ അനുകൂല പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥിയെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments