പ്രശസ്ത സിനിമ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 12 ഓളം മലയാള സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രതാപത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ ഷൈന്‍ നിഗം. ...