Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ ലോകം മുഴുവന്‍ മാറി', മകളെ കുറിച്ച് ആദ്യമായി മനസ്സുതുറന്ന് ഭാമ

'എന്റെ ലോകം മുഴുവന്‍ മാറി', മകളെ കുറിച്ച് ആദ്യമായി മനസ്സുതുറന്ന് ഭാമ

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഏപ്രില്‍ 2021 (15:06 IST)
മലയാളികളുടെ പ്രിയതാരമാണ് ഭാമ. ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയപ്പോള്‍ ജീവിതം ആകെ മാറി എന്നാണ് നടി പറയുന്നത്.മാര്‍ച്ച് 12നാണ് ഭാമയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. മകള്‍ എത്തിയതിനു ശേഷം ആദ്യമായി മകളിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി.
 
'ഞങ്ങളുടെ കുഞ്ഞിന്റെ വരവോടെ ഞങ്ങളുടെ ജീവിതം വളരെയധികം പ്രകാശമാനമായി.ഞാന്‍ ആദ്യമായി അവളെ എന്റെ കൈകളില്‍ പിടിച്ചപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറി പോയ പോലെ എനിക്ക് അനുഭവപ്പെട്ടു. വലുതാകുമ്പോള്‍ അവളെ കാണിക്കുവാനായി ആ വിലയേറിയ ഓര്‍മ്മകള്‍ സംരക്ഷിക്കുകയാണ് ഞാനിപ്പോള്‍'-ഭാമ കുറിച്ചു
 
സോഷ്യല്‍ മീഡിയയിലൂടെ അധികമൊന്നും വിശേഷങ്ങള്‍ നടി പങ്കു വയ്ക്കാറില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ മകളെ കാണാനുള്ള ആഗ്രഹം ആരാധകരും അഭ്യര്‍ത്ഥിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തില്‍ ഇന്നേവരെ കാണാത്ത കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ്, വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുന്നു