Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത് വ്യാജ വാര്‍ത്ത! നടി നിത്യ മേനോന്‍ തന്നെ പറയുന്നു

അത് വ്യാജ വാര്‍ത്ത! നടി നിത്യ മേനോന്‍ തന്നെ പറയുന്നു

കെ ആര്‍ അനൂപ്

, വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (11:13 IST)
തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ നടി നിത്യ മേനോനോട് അപ്പമ മര്യാദയായി ഒരു തമിഴ് നടന്‍ പെരുമാറി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിത്യ. പ്രചരിക്കുന്നതില്‍ സത്യമില്ലെന്നും വ്യാജവാര്‍ത്തകള്‍ ആണ് അതെന്നും നടി പറഞ്ഞു.  
 
ഒരു പ്രശസ്ത തമിഴ് നടന്‍ നടിയോട് അപ്പമര്യാതയായി പെരുമാറി എന്നും തമിഴ് സിനിമ മേഖലയില്‍നിന്ന് നിത്യ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടെന്നും ഒരു അഭിമുഖത്തിനിടെ നിത്യ തന്നെ പറഞ്ഞു എന്നും ആയിരുന്നു വാര്‍ത്ത. എന്നാല്‍ ഇത്തരത്തില്‍ ഒരു അഭിമുഖം താന്‍ നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങളിലെ ഒരു വിഭാഗം ഇത്തരം തരംതാണ നിലയില്‍ പെരുമാറുന്നതില്‍ ഖേദമുണ്ടെന്നും നടി പറഞ്ഞു. ഇനിയെങ്കിലും അസത്യപ്രചാരണം നിര്‍ത്തണമെന്നും വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് നിത്യ മേനന്‍ എക്സില്‍ എഴുതി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അനിമല്‍' ടീസര്‍ എത്തി, യൂട്യൂബില്‍ തരംഗമായി രണ്‍ബീര്‍ കപൂറിന്റെ ആക്ഷന്‍ ത്രില്ലര്‍