മലയാളം അറിയാമായിരുന്നെങ്കിൽ അവിടെ കൂടിയേനെ, ആൻഡ്രിയ

അഭിറാം മനോഹർ
വെള്ളി, 21 നവം‌ബര്‍ 2025 (18:42 IST)
അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് ആന്‍ഡ്രിയ ജെര്‍മിയ. മലയാളത്തില്‍ ലണ്ടന്‍ ബ്രിഡ്ജ്, ലോഹം തുടങ്ങിയ സിനിമകളിലും ആന്‍ഡ്രിയ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ മാസ്‌കിന്റെ പ്രമോഷന്‍ പരിപാടിക്കിടെ മലയാള സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം.
 
മലയാളത്തില്‍ എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ നിലവാരം ഗംഭീരമാണ്. എനിക്ക് മലയാളം അറിയാമായിരുന്നെങ്കില്‍ ഞാന്‍ അവിടെ തന്നെ അഭിനയിച്ച് സെറ്റില്‍ ആയെനെ എന്നാണ് ആന്‍ഡ്രിയ വ്യക്തമാക്കിയത്. ആന്‍ഡ്രിയയും കവിനുമാണ് മാസ്‌ക് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇന്നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments