Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവനയുടെ റിലീസ് പ്രഖ്യാപിച്ച കന്നഡ ചിത്രം, 'ഭജറംഗി 2' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

ഭാവനയുടെ റിലീസ് പ്രഖ്യാപിച്ച കന്നഡ ചിത്രം, 'ഭജറംഗി 2' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

, വെള്ളി, 22 ഒക്‌ടോബര്‍ 2021 (10:08 IST)
ഭാവനയുടെ റിലീസ് പ്രഖ്യാപിച്ച കന്നഡ ചിത്രമാണ് 'ഭജറംഗി 2'.ശിവരാജ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി ആയതിനാല്‍ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം.
ഈ മാസം 29ന് റിലീസ് ചെയ്യും.എ ഹര്‍ഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ. എഡിറ്റിംഗ് ദീപു എസ് കുമാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളുടെ സൂപ്പര്‍ ഡാഡ്, ജോജു ജോര്‍ജിന് സര്‍പ്രൈസ് ഒരുക്കി 3 മക്കള്‍, ചിത്രങ്ങള്‍