Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാദങ്ങള്‍ നിവിന്‍ എന്ന ബ്രാന്‍ഡിനെ ബാധിച്ചോ ? നടന്റെ ആസ്തിയും ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലവും എത്രയാണെന്ന് അറിയാമോ ?

Controversy has affected the brand Nivin Do you know how much is the actor's net worth and the salary he gets for a movie

കെ ആര്‍ അനൂപ്

, വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (08:21 IST)
പത്തിനാലു വര്‍ഷത്തെ സിനിമ കരിയര്‍ നിവിന്‍ പോളി എന്ന നടനെ ഒരു ബ്രാന്‍ഡാക്കി മാറ്റി. പല കോടി ക്ലബ്ബുകളും ഇതിനിടയില്‍ നടന്‍ കണ്ടു. നിവിന്‍ പോളി എഞ്ചിനീയറിംഗ് കരിയര്‍ ആകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ഒരുപാട് ആഗ്രഹിച്ച സിനിമ മേഖല തന്നെ നടന്‍ കരിയര്‍ ആക്കി. ഇന്ന് ഒരു സിനിമയ്ക്കായി നിവിന്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ ?
 
നിവിന്‍ പോളിയുടെ ആസ്തി 150 കോടിക്കും 200നും ഇടയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനയത്തിന് പുറമേ നിര്‍മ്മാണം, പരസ്യ ചിത്രങ്ങള്‍ എന്നിവയാണ് നടന്റെ വരുമാനമാര്‍ഗം. ഇപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ഒന്നും നിവിന്‍ എന്ന ബ്രാന്‍ഡിനെ ബാധിച്ചിട്ടില്ല. അതേസമയം നടന്റെ സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
 
ഒരു സിനിമയ്ക്ക് നാലു മുതല്‍ 6 കോടി വരെയാണ് നിവിന്‍ പോളി പ്രതിഫലമായി വാങ്ങുന്നത്.
 
റിന്ന ജോയിയാണ് നിവിന്റെ ഭാര്യ, ദാവീദ് പോളി, റോസ് തെരേസ നിവിന്‍ പോളി എന്നിങ്ങനെ രണ്ട് മക്കള്‍ താരത്തിനുണ്ട്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണക്കോടി എടുത്തോ ? സാരിയില്‍ സുന്ദരിയായി അനുശ്രീ, ചിത്രങ്ങള്‍ കാണാം