Webdunia - Bharat's app for daily news and videos

Install App

Diya Krishna Baby Shower: പച്ചയും ചുവപ്പും നിറത്തിൽ പരമ്പരാഗത കാഞ്ചീവരം സാരിയിൽ തിളങ്ങി ദിയ കൃഷ്ണ, വളകാപ്പ് വീഡിയോ ദൃശ്യങ്ങൾ വൈറൽ

ഗര്‍ഭകാലത്തെ ഓര്‍മ്മകളും അനുഭവങ്ങളും ആരാധകരുമായി പതിവായി ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

അഭിറാം മനോഹർ
ചൊവ്വ, 13 മെയ് 2025 (12:26 IST)
Diya Krishna Grand Baby Shower
നടന്‍ കൃഷ്ണകുമാറിന്റെ മകളും പ്രശസ്ത വ്‌ലോഗറുമായ ദിയ കൃഷ്ണയുടെ വളകാപ്പ് ചടങ്ങ് ആഢംബരമായി ആഘോഷിച്ചു. . 'ദി ഗ്രാന്‍ഡ് വളകാപ്പ്' എന്ന അടിക്കുറിപ്പോടെയാണ്  ചടങ്ങിന്റെ വിഡിയോദൃശ്യങ്ങള്‍ ദിയ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. പച്ചയും ചുവപ്പും നിറത്തിലുള്ള പരമ്പരാഗത കാഞ്ചീവരം പട്ട് അണിഞ്ഞാണ് ദിയ ചടങ്ങിനെത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

 ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ധാരാളം പേര്‍ ദിയയുടെ വളകാപ്പ് ചടങ്ങില്‍ എത്തുകയും ആശംസകള്‍ നേരുകയും ചെയ്തു.  ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ആരാധകരില്‍ നിന്ന് വന്‍തോതിലുള്ള പ്രതികരണങ്ങള്‍ ലഭിക്കുകയാണ്. 'സന്തോഷത്തോടെ ഇരിക്കൂ, കുഞ്ഞ് അതിഥി വരാന്‍ അധികം നാളില്ല' എന്ന് ആരാധകരില്‍ ചിലര്‍ ദിയയുടെ പോസ്റ്റുകളില്‍ കമന്റായി പറയുന്നു. ഗര്‍ഭകാലത്തെ ഓര്‍മ്മകളും അനുഭവങ്ങളും ആരാധകരുമായി പതിവായി ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ബേബി മൂണ്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവച്ചിരുന്നു. ആ ഫോട്ടോഗ്രാഫുകള്‍ സോഷ്യല്‍ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വഭാവിക ആവാസ വ്യവസ്ഥ, പദ്ധതിയുമായി സർക്കാർ

അടുത്ത ലേഖനം
Show comments