Webdunia - Bharat's app for daily news and videos

Install App

താരസമ്പന്നമായി ലുലു ഫാഷൻ വീക്ക്; റാമ്പിൽ തിളങ്ങി താരങ്ങൾ

നിഹാരിക കെ.എസ്
ചൊവ്വ, 13 മെയ് 2025 (12:04 IST)
കൊച്ചി: ലുലു ഫാഷൻ വീക്കിന്റെ റാമ്പിൽ തിളങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങൾ. ഹണി റോസ്, കുഞ്ചാക്കോ ബോബൻ, സണ്ണി വെയ്ൻ, വിനയ് ഫോർട്ട് , റിയാസ് ഖാൻ, പ്രയാഗ മാർട്ടിൻ, വിജയ് ബാബു, ഫറഫുദ്ദീൻ, ബിബിൻ ജോർജ് തുടങ്ങി സിനിമ മേഖലിയിൽ നിന്നുള്ള നിരവധി ആളുകൾ റാമ്പിൽ തിളങ്ങി. ഏറ്റവും പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിലെത്തിയ സണ്ണി വെയ്ൻ ആയിരുന്നു ഫാഷൻ റാംപിലെ മുഖ്യ ആകർഷണം. വ്യത്യസ്ത തരം വേഷം ധരിച്ചാണ് താരം പങ്കെടുത്തത്.
 
കുഞ്ചാക്കോ ബോബന് പിന്നാലെ, ആൻസൺ, ഹേമന്ദ് മേനോൻ, കൈലാഷ് , സഞ്ജു ശിവറാം, മെറീന മൈക്കിൾ‍, ധ്രുവൻ , ചൈതന്യ പ്രകാശ് , ക്രിക്കറ്റ് താരം സച്ചിൻ ബേബി, ശങ്കർ ഇന്ദുചുടൻ, നിരജ്ഞന അനൂപ് , വഫ കദീജ, പ്രിയംവദ കൃഷ്ണൻ , ധ്രുവ താക്കീർ, ഷിയാസ് കരീം, ആൽഫി പഞ്ഞിക്കാരൻ, ശ്രിവിദ്യ മുല്ലശ്ശേരി, കല്യാണി പണിക്കർ, അനൂപ് കൃഷ്ണൻ, സംവിധാകൻ സാജിദ് യഹിയ, രാജീവ് പിള്ള, ആൽവിൻ ജോൺ ആന്റണി, ബാല താരങ്ങളായ ദേവ നന്ദ, ആവണി അഞ്ജലി എന്നിവർ റാമ്പിലേക്ക് എത്തി.
 
വിവിധ ബ്രാൻഡുകളുടെ വസ്ത്ര, ആഭരണ ട്രെൻഡുമായി തിളങ്ങിയ ഫാഷൻ വീക്ക് വേറിട്ട അനുഭവമാണ് കാഴ്ചക്കാർക്ക് സമ്മാനിച്ചത്. രണ്ടാം ദിവസം റാമ്പിലേക്ക് നടൻ കുഞ്ചാക്കോ ബോബന്റെ സർപ്രൈസ് എൻട്രി ഫാഷൻ ഷോയുടെ മനം കവർന്നു. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിക്കുന്ന ഫാഷൻ റാംപിൽ പ്രശസ്ത സ്റ്റൈലിഷും ഷോ ഡയറക്‌റുമായ ഷൈ ലോബോയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവയ്‌ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

അടുത്ത ലേഖനം
Show comments