Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജിന്ന്' വ്യത്യസ്തതയാര്‍ന്ന ഒരു സിനിമ അനുഭവം:സ്വാസിക

Malayalam movies Malayalam cinema releasing today release upcoming Malayalam movies new Malayalam movies Malayalam movies theatre Malayalam films Malayalam film 2023 Djinn

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ജനുവരി 2023 (10:13 IST)
സൗബിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് പ്രദര്‍ശനം തുടരുകയാണ്. സിനിമയെ പ്രശംസിച്ച് നടി സ്വാസിക.സിദ്ധാര്‍ഥ് ഭരതന്റെ ചതുരം എന്ന സിനിമയില്‍ സ്വാസിക ആയിരുന്നു നായിക.
സ്വാസികയുടെ വാക്കുകള്‍ 
ജിന്ന്
മൂവി മേക്കിങ്ങില്‍ ഒരു വ്യത്യസ്തമാര്‍ന്നതും അതിലൂടെ ഒരു മാജിക് കൊണ്ട് വരുന്ന സംവിധായകനാണ് സിദ്ധാര്‍ഥ് ഭരതന്‍, ആ ഒരു മാജിക്കല്‍ ടച്ച് ജിന്ന് ന്റെ മേക്കിങ് ലും കാണുവാന്‍ സാധിച്ചു. ഭയങ്കര രസകരമായി സിനിമ ആദ്യം മുതല്‍ അവസാനം വരെ കൊണ്ട് പോയി. സൗബിനിക്കയുടെ പെര്‍ഫോമന്‍സ് അത് പറയാതിരിക്കാന്‍ കഴിയില്ല Just Aweosme. ടോട്ടല്‍ ടെക്‌നിക്കല്‍ ഭാഗങ്ങള്‍ ഒക്കെ വളരെ നന്നായി കൈകാര്യം ചെയ്തു. വ്യത്യസ്തതയാര്‍ന്ന ഒരു സിനിമ അനുഭവത്തിന് സിദ്ധു ഏട്ടനും ടീം ജിന്ന് നും ന്റെ നന്ദി രേഖപെടുത്തുന്നു
 
'ചതുരം' ഒടിടി റിലീസിന് ഒരുങ്ങുകയാണ്.ജനുവരിയില്‍ ചിത്രം ഒടിടി റിലീസ് ചെയ്യും. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20 ദിവസത്തെ ചിത്രീകരണം,നമിതയുടെ 'ഇരവ്' വരുന്നു