Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകന്‍ ടൈഗര്‍ ഷ്റോഫ്, പ്രണയ വാര്‍ത്തകള്‍ ബോളിവുഡില്‍ നിന്ന്, പൊട്ടിച്ചിരിച്ച് എസ്തര്‍ അനില്‍

Esther Anil

കെ ആര്‍ അനൂപ്

, വെള്ളി, 11 ഓഗസ്റ്റ് 2023 (12:21 IST)
ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നടി എസ്തര്‍ അനിലിന്റെ പ്രണയ വാര്‍ത്തകളാണ് നിറയുന്നത്.ടൈഗര്‍ ഷ്റോഫ് വീണ്ടും പ്രണയം കണ്ടെത്തിയെന്നും അത് മലയാളിയായ എസ്തറുമായുമാണ് എന്നാണ് പറയപ്പെടുന്നത്.
 
നടി ദിശ പാട്ട്‌നിയുമായി പിരിഞ്ഞ ടൈഗര്‍ ഷ്റോഫുമായുളള പ്രണയ ഗോസിപ്പുകള്‍ക്ക് എസ്തര്‍ അനില്‍ മറുപടി നല്‍കി.
 
തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം എസ്തര്‍ അനില്‍ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തു. 'വെരി ഇന്ററസ്റ്റിംഗ്' എന്നാണ് നടി കുറിച്ചത്. പൊട്ടിച്ചിരിക്കുന്ന ഇമോജികളും അതിന്റെ കൂടെ നടി ചേര്‍ത്തു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തമിഴിലെ ഈ നാല് സംവിധായകരോടൊപ്പം സിനിമ ചെയ്യണം';വിജയ് ദേവരകൊണ്ടയുടെ ആഗ്രഹം