Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാളികപ്പുറം' തിയേറ്ററുകളിലേക്ക്, അപ്‌ഡേറ്റ്

'മാളികപ്പുറം' തിയേറ്ററുകളിലേക്ക്, അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഡിസം‌ബര്‍ 2022 (15:03 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'മാളികപ്പുറം' തിയേറ്ററുകളിലേക്ക് ഉടനെ എത്തും. സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായിം ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ആണ് 'മാളികപ്പുറം'ത്തിന് ലഭിച്ചിരിക്കുന്നത്.
 
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. 
നേരത്തെ പുറത്തുവന്ന സിനിമയിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2022ലെ വിജയ ചിത്രങ്ങള്‍, ചെറിയ സിനിമകളുടെ വമ്പന്‍ നേട്ടങ്ങള്‍