Webdunia - Bharat's app for daily news and videos

Install App

Interstellar Re Release: റി റിലീസില്‍ ഒരു ഹോളിവുഡ് സിനിമയ്ക്ക് ഇത്രയും കളക്ഷനോ? ഐ- മാക്‌സ് റിലീസിനെത്തി ഞെട്ടിച്ച് ഇന്റര്‍ സ്റ്റെല്ലാര്‍

അഭിറാം മനോഹർ
ബുധന്‍, 12 ഫെബ്രുവരി 2025 (13:43 IST)
സിനിമാപ്രേമികള്‍ മോഡേണ്‍ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കുന്ന സിനിമയാണ് ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ സിനിമയായ ഇന്റര്‍ സ്റ്റെല്ലാര്‍. അന്ന് ആ സിനിമയുടെ തിയേറ്റര്‍ അനുഭവം പലരും മിസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ റി റിലീസില്‍ വലിയ സ്വീകരണമാണ് ഇന്ത്യയില്‍ നിന്നും ലഭിക്കുന്നത്.
 
ഫെബ്രുവരി 7ന് റിലീസ് ചെയ്ത സിനിമ ഫെബ്രുവരി 10 വരെ നേടിയത് 12.50 കോടി രൂപയാണ്. ചൊവ്വാഴ്ച 1.75-1.90 കോടി രൂപയോളമാണ് സിനിമ നേടിയത്. ഐ- മാക്‌സ് സ്‌ക്രീനുകളില്‍ മാത്രമെത്തിയാണ് സിനിമയുടെ കളക്ഷന്‍. എന്നാല്‍ വിക്കി കൗശല്‍ ചിത്രം ഛാവ റിലീസാകുന്നതോടെ വെള്ളിയാഴ്ച ഇന്റര്‍ സ്റ്റെല്ലാര്‍ സ്‌ക്രീനുകള്‍ വിടും. ഇതിനകം തന്നെ ടൈറ്റാനിക്കിന്റെ റി- റിലീസ് ഗ്രോത്തായ 30 കോടി പിന്നിടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ വലിയ ഡിമാന്‍ഡ് പ്രകാരം 4 ഡിഎക്‌സ് സ്‌ക്രീനുകളിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 165 മില്യണ്‍ ഡോളറില്‍ ഒരുങ്ങിയ സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്നും 730.8 മില്യണ്‍ നേടിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപിയുടെ കളിപ്പാവ, പ്രതിപക്ഷത്തെ വിമര്‍ശിക്കലല്ല ജോലി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ മൊയിത്ര

പുടിന്റെ അംഗരക്ഷകര്‍ വിദേശ യാത്രകളില്‍ അദ്ദേഹത്തിന്റെ മലവും മൂത്രവും ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നു; കാരണം ഇതാണ്

മഴയ്ക്കു കാരണം ശക്തി കൂടിയ ന്യൂനമര്‍ദ്ദം; ഒപ്പം ന്യൂനമര്‍ദ്ദപാത്തിയും

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

സംസ്ഥാനത്തെ പാലം നിര്‍മാണം: വിദഗ്ധ സമിതിയെ നിയോഗിക്കും

അടുത്ത ലേഖനം
Show comments