Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം,കര്‍ണാടകയില്‍ ഒരാഴ്ച്ച പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ല, ടീസര്‍

James - Official Teaser (Tamil) | Puneeth Rajkumar | Chethan Kumar | Kishore Pathikonda | Charan Raj

കെ ആര്‍ അനൂപ്

, വെള്ളി, 11 ഫെബ്രുവരി 2022 (14:47 IST)
പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ജെയിംസിന്റെ ടീസര്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ മരണശേഷം എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. നടന്റെ ജന്മദിനമായ മാര്‍ച്ച് 17ന് സിനിമ തിയറ്ററുകളില്‍ എത്തും.
 
പുനീത് രാജ്കുമാറിനോടുളള ആദരസൂചകമായി കര്‍ണാടകയില്‍ ഒരാഴ്ച്ച മറ്റൊരു ചിത്രവും റിലീസ് ചെയ്യില്ല. മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസ് മാത്രമാകും തിയേറ്ററുകളില്‍ ഉണ്ടാക്കുക.
ജയിംസില്‍ പുനീത് ബാക്കി വെച്ച ഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സഹോദരനും നടനുമായ ശിവരാജ് കുമാറാണ്.
 
പ്രിയ ആനന്ദ്, അനു പ്രചാകര്‍, ശ്രീകാന്ത്, ശരത് കുമാര്‍, മുകേഷ് റിഷി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മേപ്പടിയാന്‍' സംവിധായകന് ഭക്ഷണം വിളമ്പി മമ്മൂട്ടി,വലുപ്പച്ചെറുപ്പമില്ലാതെ കരുതലിന്റെ വടവൃക്ഷമായി നില്‍ക്കുന്ന മഹാനടന്‍