Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖം കാണിക്കാതെ കാജല്‍ അഗര്‍വാള്‍,'ഇന്ത്യന്‍ 2' തിരക്കിലേക്ക് നടി

മുഖം കാണിക്കാതെ കാജല്‍ അഗര്‍വാള്‍,'ഇന്ത്യന്‍ 2' തിരക്കിലേക്ക് നടി

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ഫെബ്രുവരി 2023 (11:22 IST)
ഷങ്കറിന്റെ 'ഇന്ത്യന്‍ 2' തിരക്കിലേക്ക് നടി കാജല്‍ അഗര്‍വാള്‍.കഴിഞ്ഞ വര്‍ഷം നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിന് ഒപ്പം നടി ചേര്‍ന്നിരുന്നു. പിന്നീട് ഈ മാസത്തിന്റെ തുടക്കത്തിലും പുതിയ ഷെഡ്യൂളിനായി താരം എത്തിയിരുന്നു. ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്കു ശേഷം കാജല്‍ അഗര്‍വാള്‍ സെറ്റിലേക്ക് മടങ്ങിയെത്തി.
 
കാജല്‍ അഗര്‍വാള്‍ മേക്കപ്പ് റൂമില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചു.90 വയസ്സുള്ള രൂപത്തില്‍ കമല്‍ എത്തുമ്പോള്‍ കാജലിന്റെ പ്രായം കൂടിയ രൂപം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുവാന്‍ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഫ് മുതല്‍ ഹണി റോസ് വരെ, കുഞ്ചാക്കോ ബോബന്റെ 'പകലും പാതിരാവും' രണ്ടാമത്തെ ഗാനം