Webdunia - Bharat's app for daily news and videos

Install App

ആരുണ്ട് തടയാന്‍? വിവാദങ്ങള്‍ക്കിടെ ലിജോ ജോസ് പെല്ലിശ്ശേരി അടുത്ത ചിത്രം പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ചൊവ്വ, 23 ജൂണ്‍ 2020 (13:49 IST)
സംവിധായകൻ  ലിജോ ജോസ് പെല്ലിശ്ശേരി അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ ഒന്നിന് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൻറെ പോസ്റ്റർ സഹിതമാണ് സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ  ഇക്കാര്യം അറിയിച്ചത്.
 
പുതിയ സിനിമകളുടെ ചിത്രീകരണത്തിൽ ചലച്ചിത്ര നിർമ്മാതാക്കളുടെ അസോസിയേഷൻ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ലിജോയുടെ പ്രഖ്യാപനം. ലോക്ക് ഡൗണിന് മുമ്പ് ചിത്രീകരണം ആരംഭിച്ച സിനിമകൾ ആദ്യം പൂർത്തിയാക്കണമെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നു. 
 
ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ ടീമിന്റെ പ്രോജക്ട് ഇതിനോടകം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇതൊരു പരീക്ഷണാത്മക പ്രോജക്ട് ആണെന്നും ചിത്രം ഐഫോണിൽ ആണ് ഷൂട്ട് ചെയ്യുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. 'ഉണ്ട’ സംവിധായകൻ ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം  ചിത്രീകരണം ആരംഭിച്ചു. രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ, വീണ നന്ദകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
 
ആഷിക് അബുവിന്റെ ഏറ്റവും പുതിയ നിർമ്മാണ സംരംഭമായ ‘ഹാഗർ’ ജൂലൈ അഞ്ചിന് ചിത്രീകരണം ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments