Webdunia - Bharat's app for daily news and videos

Install App

വിജയ്-മുരുകദോസ് ചിത്രത്തിൽ മഡോണ നായികയാകുന്നു!

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (14:56 IST)
കത്തി,സർക്കാർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദളപതി വിജയും എ ആർ മുരുകദോസും ഒന്നിക്കുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യൻ നായികയായേക്കുമെന്ന് റിപ്പോർട്ട്.മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രം സൺ പിക്‌ചേഴ്‌സ് ആയിരിക്കും നിർമിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
നേരത്തെ ഈ ചിത്രത്തിലേക്കായി കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്‌ഡെ എന്നീ നടിമാരുടെ പേരുകളാണ് പ്രചരിച്ചിരുന്നത്.ജൂൺ 22 വിജയുടെ ജന്മദിനത്തിന്റെ അന്ന് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്യാനാണ് സാധ്യത.നിലവിൽ കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത മാസ്റ്ററാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ രു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുക. വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments