Select Your Language

Notifications

webdunia
webdunia
webdunia
webdunia

2022ന്റെ സമ്മാനം, മമ്മൂട്ടിയുടെ 4 ചിത്രങ്ങള്‍, ആരാധകര്‍ ആവേശത്തില്‍

2022ന്റെ സമ്മാനം, മമ്മൂട്ടിയുടെ 4 ചിത്രങ്ങള്‍, ആരാധകര്‍ ആവേശത്തില്‍

കെ ആര്‍ അനൂപ്

, ശനി, 19 മാര്‍ച്ച് 2022 (08:59 IST)
മമ്മൂട്ടിയുടെ ആരാധകര്‍ക്ക് 2022ന്റെ സമ്മാനം. മെഗാസ്റ്റാര്‍ അഭിനയിച്ച ഒന്നില്‍നിന്ന് ഒന്ന് വ്യത്യസ്തമായ സിനിമകളാണ് ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ ആദ്യം ഭീഷ്മപര്‍വ്വം എത്തി, അതിനെ പിന്തുടര്‍ന്ന് പുഴുവും 'നന്‍പകല്‍ നേരത്ത് മയക്കം'വും പ്രദര്‍ശന തീയതി പ്രഖ്യാപിക്കും. 
മമ്മൂട്ടിയുടെ കൂടെ ജഗതി അഭിനയിച്ച സിബിഐ അഞ്ചാം ഭാഗം ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യ്ത 'നന്‍പകല്‍ നേരത്ത് മയക്കം' ടീസര്‍ ശ്രദ്ധ നേടുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത തീരുമാനം, 'എന്റെ ഒരു സിനിമ ഉള്ള IFFK യിലേ ഞാന്‍ പോകൂ'; ഇത്തവണ താന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജിയോ ബേബി