Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാത്രകളോടുള്ള പ്രണയം, അജിത്തിന്റെയൊപ്പം മഞ്ജു, 'തുനിവ്' ഒരുങ്ങുന്നു

മഞ്ജുവാര്യര്‍
മലയാളികളുടെ പ്രിയ താരമായ മഞ്ജുവാര്യര്‍ തമിഴ് സിനിമ ലോകത്ത് സജീവമാകുകയാണ്.അജിത്തിന്റെ 'തുനിവ്' എന്ന സിനിമയില്‍ നടിയും ഉണ്ട്. ചിത്രത്തിനുവേണ്ടി മഞ്ജുവും അജിത്തും ചേര്‍ന്ന് ലഡാക്കിലേക്ക് ബൈക്കില്‍ യാത്ര പോയിരുന്നു. അതിന്റെ ഓര്‍മ്മകളിലാണ് നടി.
 
'നിങ്ങള്‍ സ്വയം ഉപേക്ഷിക്കുന്നതുവരെ യാത്ര സാഹസികമാകില്ല',- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചു.
അജിത്തിനെ നായകനാക്കി എച്ച് വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ജിബ്രാന്‍ ആണ് സംഗീതം ഒരുക്കുന്നത്.സമുദ്രക്കനിയും സിനിമയിലുണ്ട്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉഗ്രന്‍ ഫുട്‌ബോള്‍ പടം...ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒക്ടോബര്‍ 21ന്