Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ സിനിമയില്ല'; ദുഃഖം ഉണ്ടാക്കുന്ന കാര്യമെന്ന് നടി പ്രിയങ്ക

'Members of WCC no longer film'; Actress Priyanka says that it is a sad thing

കെ ആര്‍ അനൂപ്

, വ്യാഴം, 14 മാര്‍ച്ച് 2024 (10:39 IST)
വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടി പ്രിയങ്ക. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരം നിരവധി കുടുംബചിത്രങ്ങളിലും മിനിസ്‌ക്രീന്‍ പരിപാടികളിലും തിളങ്ങി നിന്നൊരു കാലമുണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം പ്രിയങ്ക തിരിച്ചുവരുകയാണ്. തിരിച്ചുവരവിന് മുന്നോടിയായി മൂവി വേള്‍ഡ് മീഡിയയ്ക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു.
 
ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ സിനിമയില്‍ നിന്നും അതില്‍ ദുഃഖം ഉണ്ടെന്നുമാണ് ഇപ്പോള്‍ പ്രിയങ്ക പറയുന്നത്.
 
'ഡബ്യൂസിസിക്ക് അവരുടെതായ കാര്യമുണ്ട്. അവര്‍ക്ക് അവരുടെ അവകാശം വേണ്ടിവരും അതിന് അവര്‍ ശ്രമിക്കട്ടെ. അമ്മ ഡബ്യൂസിസി ഫൈറ്റ് കാരണമാണോ എന്ന് അറിയില്ല. ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ സിനിമയില്ല അത് വളരെ ദു:ഖമുണ്ടാക്കുന്ന കാര്യമാണെന്നും പ്രിയങ്ക അഭിമുഖത്തിനിടെ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്ര നേട്ടത്തിലേക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് ! '2018' വീഴും രണ്ടാം സ്ഥാനത്തേക്ക്