Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണോ നിങ്ങള്‍ ?'ന്നാ താന്‍ കേസ് കൊട്' തിയേറ്ററില്‍ തന്നെ കാണും: ബെന്യാമിന്‍

'ന്നാ താന്‍ കേസ് കൊട് Naa than case kodu Review | Kunjchako Boban

കെ ആര്‍ അനൂപ്

, വ്യാഴം, 11 ഓഗസ്റ്റ് 2022 (14:46 IST)
'ന്നാ താന്‍ കേസ് കൊട്' പോസ്റ്റര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. സിനിമ തിയേറ്ററില്‍ തന്നെ കാണാന്‍ ആണ് തീരുമാനം എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 
'ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററില്‍ തന്നെ കാണാന്‍ ആണ് തീരുമാനം.'-ബെന്യാമിന്‍ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kunchako Boban Film 'Nna Thaan Case Kodu': 'നടന്നുപോകുന്നവര്‍ക്കും റോഡില്‍ അവകാശമുണ്ട് സാറേ'; തിയറ്ററുകളില്‍ കൊടുങ്കാറ്റായി ചാക്കോച്ചന്റെ ശബ്ദം