Select Your Language

Notifications

webdunia
webdunia
webdunia
webdunia

OTT Releases This Week: മൂൺവാക്കും നരിവേട്ടയും ഒടിടിയിലേക്ക്, ഈ ആഴ്ച കാണാൻ ഒരുപിടി സിനിമകളും സീരീസുകളും

OTT releases this week,Malayalam movies on OTT,Narivetta OTT release,Moonwalk Malayalam OTT,ഒടിടി റിലീസുകൾ,ഒടിടിയിൽ വരുന്ന മലയാള സിനിമകൾ,നരിവേട്ട ഒടിടി റിലീസ്,മൂൺവാക്ക് ഒടിടിയിൽ

അഭിറാം മനോഹർ

, ചൊവ്വ, 8 ജൂലൈ 2025 (18:31 IST)
OTT release
ഒടിടി റിലീസിനായി കാത്തിരിക്കുന്ന സിനിമാപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. മൂണ്‍വാക്ക്, നരിവേട്ട, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍ അടക്കം ഒരുപിടി സിനിമകളും സീരീസുകളുമാണ് ഈ ആഴ്ചയിലെത്തുന്നത്. ഇവ ഏതെല്ലാം പ്ലാറ്റ്‌ഫോമുകളില്‍ ഏതെല്ലാം തീയ്യതികളില്‍ ലഭ്യമാവുമെന്ന് നോക്കാം.
 
ഈ ആഴ്ചയിലെ മലയാളം റിലീസുകള്‍
 
മൂണ്‍വാക്ക് - ജിയോ ഹോട്ട്സ്റ്റാര്‍, ജൂലൈ 8 
 
നരിവേട്ട - സോണി ലിവ്, ജൂലൈ 11
 
മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍- മനോരമ മാക്‌സ്, ജൂലൈ 11
 
 
മറ്റ് റിലീസുകള്‍
 
സ്‌പെഷ്യല്‍ OPS സീസണ്‍ 2 - (ഹിന്ദി സീരീസ്)-  ജിയോ ഹോട്ട്സ്റ്റാര്‍, ജൂലൈ 11 
 
മിസ്റ്റര്‍ റാണി (കന്നഡ സിനിമ)-  ലയണ്‍സ് ഗേറ്റ്, ജൂലൈ 11
 
The Wild Ones (ഇംഗ്ലീഷ് ഡോക്കൃമെന്ററി-അഡ്വെഞ്ചര്‍) - ആപ്പിള്‍ ടിവി, ജൂലൈ 11
 
Ballad (ഇംഗ്ലീഷ് സീരീസ്) - ആമസോണ്‍ പ്രൈം, ജൂലൈ 9 
 
ആപ്പ് ജൈസ കോയി (ഹിന്ദി സിനിമ) - നെറ്റ്ഫ്‌ലിക്‌സ്, ജൂലൈ 11
 
ബ്രിക്ക് (ജര്‍മ്മന്‍ സയന്‍സ്ത്രില്ലര്‍) - നെറ്റ്ഫ്‌ലിക്‌സ്, ജൂലൈ 10
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal 365: നവാഗത സംവിധായകനൊപ്പം മോഹന്‍ലാല്‍; ഇത്തവണ പൊലീസ് വേഷം