Webdunia - Bharat's app for daily news and videos

Install App

ധ്യാന്‍ സംവിധാനം ചെയ്യുന്നു, ഒരു നിവിന്‍ പോളി - അജു വര്‍ഗീസ് ചിത്രം !

കെ ആര്‍ അനൂപ്
ചൊവ്വ, 10 നവം‌ബര്‍ 2020 (13:31 IST)
നിവിൻ പോളി - അജു വർഗീസ് ചിത്രം ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം വീണ്ടുമൊരു ചിത്രം അണിയറയിലൊരുങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ഈ ചിത്രത്തിന് ശേഷം ഒരു ഫാമിലി-ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഒരു സിനിമയുമായി ഈ ടീം വീണ്ടുമെത്തുന്നു എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള  പുതിയ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
 
ലോക്ക് ഡൗൺ സമയത്ത് അതിൻറെ തിരക്കഥയ്ക്ക് വേണ്ടി വർക്ക് ചെയ്തിരുന്നു. നിവിൻ, അജു വർഗ്ഗീസ് എന്നിവരുമായി ഈ ചിത്രത്തെ കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. എന്നാൽ ഇപ്പോഴും ഈ ചിത്രത്തെക്കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അതിനാലാണ് മഞ്ജു വാര്യരുടെ '9MM' ആയി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ  മനസ്സുതുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments