Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

Padma Priya
അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാടെന്ന് നടി പത്മ പ്രിയ. ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം അധികാര ശ്രേണിയാണ്. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ പരിശോധിച്ച് ഭാവിയില്‍ ഇതൊന്നുമില്ലാതെ കാര്യക്ഷമമായി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. സര്‍ക്കാര്‍ നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് എന്ത് കൊണ്ടെന്ന് അറിയില്ലെന്നും നടി പറഞ്ഞു.
 
കൂടാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നിലപാടില്‍ നിരാശയുണ്ടെന്നും രണ്ട് പേര്‍ക്കും സമൂഹത്തില്‍ വലിയ സ്ഥാനമുണ്ട്, അത് അവര്‍ക്ക് ഇനിയെങ്കിലും മനസിലാക്കാന്‍ കഴിയട്ടെയെന്നും പത്മ പ്രിയ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടു കുട്ടികളുടെ അമ്മയായി വേഷമിട്ട നിവേദ തോമസിന് എത്ര പ്രായമുണ്ട് ?