Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pharma Web Series: കൗതുകം, പുതുമ; നിവിന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'ഫാര്‍മ' വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക്

ക്യാപ്‌സൂളിനകത്ത് അകപ്പെട്ട നിവിന്‍ പോളിയെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്

Pharma, Pharma Web Series First look, Nivin Pauly, ഫാര്‍മ, നിവിന്‍ പോളി, ഫാര്‍മ വെബ് സീരിസ്

രേണുക വേണു

, തിങ്കള്‍, 18 ഓഗസ്റ്റ് 2025 (18:52 IST)
Pharma Web Series

Pharma Web Series: നിവിന്‍ പോളിയെ നായകനാക്കി പി.ആര്‍.അരുണ്‍ സംവിധാനം ചെയ്യുന്ന വെബ് സീരിസ് 'ഫാര്‍മ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. 
ക്യാപ്‌സൂളിനകത്ത് അകപ്പെട്ട നിവിന്‍ പോളിയെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ കഥയാണ് ഫാര്‍മയുടേതെന്നാണ് സൂചന. അരുണ്‍ തന്നെയാണ് രചന. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JioHotstar Malayalam (@jiohotstarmalayalam)

നിവിന്‍ പോളിക്കൊപ്പം ശ്രുതി റാം, വീണ നന്ദകുമാര്‍, നരെയ്ന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ജിയോ ഹോട്ട് സ്റ്റാറിലൂടെയായിരിക്കും റിലീസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്മിനിയ്ക്ക് ശേഷം അവിഹിതവുമായി സെന്ന ഹെഗ്ഡെ, ടൈറ്റിൽ പോസ്റ്റർ പുറത്ത്