ലൂസിഫർ മലയാളം കണ്ട മികച്ച മാസ്സ് സിനിമയെന്ന് പ്രിയദർശൻ, ഞാനൊരു സംവിധായകനാവാൻ കാരണം പ്രിയദർശനെന്ന് പൃഥ്വി !

Webdunia
ശനി, 30 മാര്‍ച്ച് 2019 (18:26 IST)
പൃഥ്വിരാജ് മോഹൻ‌ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസൂസിഫർ തീയറ്ററുകളിൽ ഗംഭീരമായ പ്രതികരണമാണ് നേടുന്നത്. പൃഥ്വി ആദ്യമായാണ് സംവിധാനം ചെയ്യുന്നത് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് അരാധർ പറയുന്നത്. ഇപ്പോഴിത ഹിറ്റുകളുടെ സംവിധയകൻ പ്രിയദർശനും പൃഥ്വിരാജിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
 
ലൂസിഫർ മലയാളത്തിലെ മികച്ച മാസ്സ് ചലച്ചിത്രങ്ങളിൽ ഒന്നാണ് എന്ന് പ്രിയദർശൻ വ്യക്തമാക്കി. പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളീ ഗോപിക്കും മോഹൻ‌ലാലിനും പ്രിയദർശൻ അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രിയദർശന്റെ പ്രതികരണം. 
പ്രിയദർശന്റെ അഭിനന്ദനത്തിന് ഫെയിസ്ബുക്കിലൂടെ തന്നെ പ്രിഥ്വിരാജിന്റെ മറുപടിയും എത്തിക്കഴിഞ്ഞു.
 
‘ഇത് ഒരു പുരസ്കാരമാണ്, ഞാൻ ഒരു സംവിധയനായതിലുള്ള ഒരു പ്രധാന കാരണം താങ്കൾ ആണ്‘ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അരബിക്കടലിന്റെ സിംഹം എന്ന സിനിമക്കായാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

അടുത്ത ലേഖനം
Show comments