Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് പ്രഖ്യാപിച്ച് 'പുഷ്പ 2', ഇനി കാത്തിരിപ്പിന്റെ നാളുകള്‍

PUSHPA 2 Pushpa 2 The Rule 15th August 2024

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (17:05 IST)
ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ അല്ലു അര്‍ജുന്റെ പാന്‍-ഇന്ത്യന്‍ ചിത്രമായ പുഷ്പ 2: ദ റൂള്‍ റിലീസ് പ്രഖ്യാപിച്ചു.
പ്രധാന ഇന്ത്യന്‍ ഭാഷകളില്‍ 2024 ഓഗസ്റ്റ് 15 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഒരു പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
 
എസ്പി ഭന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ വേഷത്തില്‍ ഫഹദ് ഫാസിലും ശ്രീവല്ലിയായി രശ്മിക മന്ദന്നയും തിരിച്ചെത്തും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സണ്ണിയും ലുക്മാനും ശത്രുക്കളല്ല!ആ തല്ല് വീഡിയോ പ്രമോഷനുവേണ്ടി,'ടര്‍ക്കിഷ് തര്‍ക്കം' വരുന്നു