Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധികം കാത്തിരിക്കേണ്ട...'പുഴു' രാത്രി തന്നെ സോണി ലിവില്‍ എത്തും

അധികം കാത്തിരിക്കേണ്ട...'പുഴു' രാത്രി തന്നെ സോണി ലിവില്‍ എത്തും
, വ്യാഴം, 12 മെയ് 2022 (14:11 IST)
മമ്മൂട്ടി-പാര്‍വതി തിരുവോത്ത് ചിത്രം 'പുഴു' ഇന്ന് രാത്രി സോണി ലിവില്‍ റിലീസ് ചെയ്യും. മേയ് 13 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപിച്ചിരിക്കുന്നെങ്കിലും തലേന്ന് രാത്രി തന്നെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സിനിമ എത്തുമെന്നാണ് വിവരം. നവാഗതയായ രത്തീനയാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വണ്‍മാന്‍ ഷോയുമായി മെഗാസ്റ്റാര്‍, ദേഹത്ത് പുഴുവരിക്കുന്ന അനുഭവം; മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍