സിനിമയിൽ ഗോഡ് ഫാദർമാർ ഇല്ലായിരുന്നു, അവസരങ്ങൾക്കായി കിടന്നുകൊടുത്തിട്ടില്ല: രവീണ ഠണ്ടൻ

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2020 (10:00 IST)
ബോളിവുഡ് സിനിമയിലെ പുരുഷമേധാവിത്വത്തെ രൂക്ഷമായി വിമർശിച്ച് നടി രവീണ ഠണ്ടൻ. സിനിമയിലെ അത്തരം വ്യവസ്ഥിതികളെ അംഗീകരിച്ച് കൊടുക്കാത്തത് കൊണ്ട് തന്നെ അഹങ്കാരിയായാണ് മുദ്രകുത്തിയിരുന്നതെന്നും രവീണ പിങ്ക് വില്ലയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
സിനിമയിൽ എനിക്ക് ​ഗോഡ് ഫാദറില്ലായിരുന്നു. ഒരു പ്രത്യേക ക്യാമ്പിലെ അം​ഗവുമല്ലായിരുന്നു. അതുകൊണ്ടു തന്നെ എന്നെ പ്രമോട്ട് ചെയ്യാൻ നായകന്മാർ ഉണ്ടായിരുന്നില്ല. അവസരങ്ങൾക്കായി നായകന്മാർക്കൊപ്പം കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങൾ ഉണ്ടാക്കാനോ ഞാൻ തയ്യാറായിരുന്നില്ല. അന്ന് ഞാൻ അതിനാൽ തന്നെ അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ടു. മാധ്യമപ്രവർത്തകർ അന്നൊന്നും പിന്തുണയുമായി വന്നിരുന്നില്ലെന്നും രവീണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments