സൽമാൻ ഖാനെ വിടാതെ ലോറൻസ് ബിഷ്ണോയിയും സംഘവും, നാലാം തവണയും വധഭീഷണി

അഭിറാം മനോഹർ
വെള്ളി, 8 നവം‌ബര്‍ 2024 (18:24 IST)
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ലൊറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റേത് എന്ന പേരില്‍ രാത്രി മുംബൈ ട്രാാഫിക് കണ്ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. ഇതോടെ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് സുരക്ഷ കൂട്ടി. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തീന് ശേഷം ഇത് നാലാം തവണയാണ് സല്‍മാന്‍ ഖാന് വധഭീഷണി ലഭിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
 
സല്‍മാന്‍ ഖാനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രാജസ്ഥാന്‍ സ്വദേശി കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പിടിയിലായിരുന്നു. രാജസ്ഥാന്‍ സ്വദേശി ബിക്കാറാം ബിഷ്‌ണോയിയാണ് അറസ്റ്റിലായത്. സല്‍മാന്‍ ഖാനെ ഫോണില്‍ വിളിച്ച് ഇയാള്‍ 2 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

അടുത്ത ലേഖനം
Show comments