വളരെ സാവധാനത്തിലാണ് സുഖം പ്രാപിക്കുന്നത്,ജീവിതം എത്ര കഠിനമാണെന്ന് പഠിച്ചെന്ന് സാമന്ത

കെ ആര്‍ അനൂപ്
ചൊവ്വ, 28 മാര്‍ച്ച് 2023 (14:53 IST)
'ശാകുന്തളം' റിലീസുമായി ബന്ധപ്പെട്ട തിരക്കുകളില്‍ ആണ് സാമന്ത. ആരോഗ്യ പരമായ കാരണങ്ങളാല്‍ നടി തന്റെ കരിയറില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു.വളരെ സാവധാനത്തിലാണ് താന്‍ സുഖം പ്രാപിക്കുന്നതെന്നും എന്നാല്‍ തന്റെ ജോലിയെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള ചിന്തയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും സാമന്ത പറഞ്ഞു.
 
കഴിഞ്ഞ രണ്ട് മാസങ്ങളായി ജീവിതം എത്ര കഠിനമാണെന്ന് താന്‍ പഠിച്ചു വരികയാണെന്നും ബുദ്ധിമുട്ടുകള്‍ എങ്ങനെ മനസ്സിലാക്കിയെന്നും നടി പറയുന്നു.
 
താന്‍ മടങ്ങിവരുന്നതിനായി ക്ഷമയോടെ കാത്തിരിക്കുകയും തനിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്ത തനിക്ക് ഒപ്പം പ്രവര്‍ത്തിച്ച സംവിധായകനോടും അഭിനേതാക്കളോടും നടി നന്ദി പറഞ്ഞു. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

അടുത്ത ലേഖനം
Show comments