Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോണി ടെയില്‍ കെട്ടി ജെന്റില്‍മാന്‍ ലുക്കില്‍ സനൂപ് സന്തോഷ്, ചെറിയ പയ്യന്‍ അല്ല, പ്രായം ഇരുപതായി

Sanoop Santhosh in a gentleman look with a pony tail

കെ ആര്‍ അനൂപ്

, വ്യാഴം, 20 ജൂണ്‍ 2024 (10:47 IST)
സനൂപ് സന്തോഷ് മറന്നോ ?ബാലതാരമായി എത്തി മലയാളികളുടെ പ്രിയപ്പെട്ടവനായ നടനാണ് സനൂപ് സന്തോഷ്. സിനിമയില്‍ നിന്നും മാറി പഠിത്തത്തിന് വേണ്ടി സമയം മാറ്റിവച്ചിരിക്കുകയാണ് നടന്‍. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് താരം. ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.ആ പഴയ സനൂപ് ആകെ മാറിയിരിക്കുന്നു. 
 
പോണി ടെയില്‍ കെട്ടി ജെന്റില്‍മാന്‍ ലുക്കിലാണ് നടന്‍ എത്തിയത്.ബോളിവുഡ് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ലുക്ക് ആരാധകര്‍ ഏറ്റെടുത്തു.2013ല്‍ ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തില്‍ സനൂപ് അഭിനയിച്ചു.ആ സിനിമയില്‍രമ്യ നമ്പീശന്റെ മകനായി നടന്‍ അഭിനയിച്ചിരുന്നു.ഇപ്പോള്‍രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ സനൂപിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ullozhukku Film: ഇങ്ങനെയൊരു സിനിമ വന്നിട്ട് കുറേയായി, ഉര്‍വശി ചേച്ചിയുടെ വണ്‍ വുമണ്‍ ഷോ; ഉള്ളൊഴുക്ക് കണ്ട ശേഷം പാര്‍വതിയുടെ പ്രതികരണം