Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമൃത സുരേഷിന്റെ അച്ഛന്‍ അന്തരിച്ചു

Singer Amrutha Suresh father passed away
, ബുധന്‍, 19 ഏപ്രില്‍ 2023 (07:36 IST)
ഗായിക അമൃത സുരേഷിന്റെ അച്ഛന്‍ സുരേഷ് പി.ആര്‍. അന്തരിച്ചു. 61 വയസ്സായിരുന്നു. ഇന്ന് രാവിലെ 10 നും 11 നും ഇടയിലാണ് സംസ്‌കാരം. ഗായികയായ അഭിരാമി സുരേഷ് മറ്റൊരു മകളാണ്. ലൈല സുരേഷാണ് ഭാര്യ. തിങ്കളാഴ്ച വൈകിട്ട് പനമ്പിള്ളി നഗറില്‍ മകള്‍ അമൃതയുടെ ഫ്‌ളാറ്റില്‍ വെച്ച് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് സുരേഷിനെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഓടക്കുഴല്‍ കലാകാരനാണ് സുരേഷ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയെ പ്രണയിച്ച് അനുശ്രീ, ആരാധകരുടെ മനം കവരും അഴകില്‍ നടി, ചിത്രങ്ങള്‍