Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

15 ദിവസം കൊണ്ട് 65 കോടി, ദുല്‍ഖറിന്റെ 'സീതാരാമം' പ്രദര്‍ശനം തുടരുന്നു

Dulquer Salmaan | Sita Ramam | Dulquer Salmaan | Vyjayanthi Movies | Swapna Cinema' on YouTube

കെ ആര്‍ അനൂപ്

, ശനി, 20 ഓഗസ്റ്റ് 2022 (14:59 IST)
ദുല്‍ഖര്‍ സല്‍മാന്‍ഖാനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത 'സീതാരാമം' ഓഗസ്റ്റ് 5 നാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ 15 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 65 കോടി രൂപ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി. ഇക്കാര്യം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് അറിയിച്ചത്.
 
രശ്മിക മന്ദാന, മൃണാള്‍ താക്കൂര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അഫ്രീന്‍ എന്ന കഥാപാത്രമായാണ് രശ്മിക രംഗത്തെത്തുന്നത്. യുദ്ധ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രണയകഥയില്‍ പട്ടാളക്കാരനായി ദുല്‍ഖര്‍ വേഷമിടുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

60 കോടി കളക്ഷനുമായി 'കാര്‍ത്തികേയ 2', നേട്ടം വമ്പന്‍ ചിത്രങ്ങളോടൊപ്പം മത്സരിച്ച്