പത്മ പുരസ്കാരത്തിനായി അപേക്ഷിച്ചിട്ടില്ല, ചുവന്ന പട്ടിൽ എന്നെ കിടത്തുമ്പോൾ ഗൺ സല്യൂട്ട് കിട്ടാൻ ഭരത് തന്നെ ധാരാളം : സുരേഷ് ഗോപി

അഭിറാം മനോഹർ
തിങ്കള്‍, 17 നവം‌ബര്‍ 2025 (12:15 IST)
പത്മാ പുരസ്‌കാരത്തിനായി താന്‍ ഒരിക്കല്‍ പോലും അപേക്ഷിച്ചിട്ടില്ലെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. തന്നെ ചുവന്ന പട്ടില്‍ പുതപ്പിച്ച് കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് നല്‍കാന്‍ പേരിനൊപ്പമുള്ള ഭരത് തന്നെ ധാരാളമാണെന്ന് സുരേഷ് ഗോപി പറയുന്നു. മനോരമ ന്യൂസ് ന്യൂസ്‌മേര്‍ക്കര്‍ 2024 പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു താരം.
 
 ഞാന്‍ ഇതുവരെയും ഒരു പത്മാ പുരസ്‌കാരത്തിനായി അപേക്ഷിച്ചിട്ടില്ല. എന്നാല്‍ ആരൊക്കെ അപേക്ഷിച്ചിട്ടുണ്ടെന്നും ആര്‍ക്കെല്ലാം വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മാത്രമെ അറിയാവു. എന്നെ ചുവന്ന പട്ടില്‍ പുതച്ച് കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് നല്‍കാന്‍ പേരിനൊപ്പമുള്ള ഭരത് തന്നെ ധാരാളമാണ്. അവാര്‍ഡ് പട്ടികയില്‍ നിന്ന് പലപ്പോഴും എന്റെ സിനിമകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അവാര്‍ഡ് മുടക്കുന്ന ജൂറി അംഗങ്ങളെ അറിയാം. മന്ത്രിയായതിനാല്‍ കേന്ദ്ര ജൂറി സിനിമകള്‍ പരിഗണിച്ചില്ല. അതില്‍ കേന്ദ്രസര്‍ക്കാരിനോട് അഭിമാനമുണ്ട്. സുരേഷ് ഗോപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments