'വായടയ്ക്കപ്പെട്ടോരുടെ വാക്കാണു കലാപം', മെയ് ദിന അഭിവാദ്യങ്ങളുമായി 'തുറമുഖം' ടീം

കെ ആര്‍ അനൂപ്
ശനി, 1 മെയ് 2021 (09:07 IST)
മാസങ്ങളോളമായ കാത്തിരിപ്പാണ് നിവിന്‍ പോളിയുടെ തുറമുഖത്തിനായി. മെയ് 13 റിലീസ് പ്രഖ്യാപിച്ചെങ്കിലും നിലവിലെ ഈ സാഹചര്യത്തില്‍ പുതിയ ഡേറ്റ് അടുത്തുതന്നെ പ്രഖ്യാപിക്കും. 'വായടക്കപ്പെട്ടോരുടെ വാക്കാണു കലാപം' - എന്ന് പറഞ്ഞുകൊണ്ട് മെയ്ദിന ആശംസകളുമായി എത്തിയിരിക്കുകയാണ് തുറമുഖം ടീം.  
 
സിനിമ എങ്ങനെ ഉള്ളതായിരിക്കും എന്ന സൂചന നല്‍കുന്നു പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ചുണ്ടില്‍ ബീഡിയുമായുള്ള നിവിന്‍പോളിയും താടി നീട്ടി വളര്‍ത്തിയ ജോജു ജോര്‍ജും രക്തം തെറിച്ച വസ്ത്രങ്ങളുമായി ആവേശത്തോടെ ഓടുന്ന അര്‍ജുന്‍ അശോകനെയും ഇന്ദ്രജിത്ത്, നിമിഷ സജയന്‍ തുടങ്ങിയവരെയും പോസ്റ്റില്‍ കാണാം. ആള്‍ക്കൂട്ടത്തെ അടിച്ചമര്‍ത്തുന്ന പോലീസും അവര്‍ക്കെതിരെ പോരാടുന്ന ജനങ്ങളെയും പുറത്തുവന്ന പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൊയ്ദു എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

അടുത്ത ലേഖനം
Show comments