വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ആകാന്‍ വലിമൈ. ZEE5യിലൂടെ പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 25നാണ് റിലീസ്.
പുതിയ ട്രെയിലര്‍ പുറത്ത്.
അജിത്ത് കുമാറിന്റെ പുതിയ ചിത്രം പ്രഖ്യാപനം കൊണ്ടു തന്നെ ശ്രദ്ധ നേടുകയാണ്.നടന്റെ 62-ാം ചിത്രം കൂടിയായതിനാല്‍ AK 62 എന്ന താല്‍ക്കാലിക പേരിലാണ് ഇനി ചിത്രം അറിയപ്പെടുക.വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ആദ്യവാരം തുടങ്ങും.