Select Your Language

Notifications

webdunia
webdunia
webdunia
webdunia

65കോടിയ്ക്ക് വലിമൈ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയി, ഒടിടി റിലീസ് ഡേറ്റ് പുറത്ത്

Valimai Official Trailer
ഫെബ്രുവരി 24നാണ് വലിമൈ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോഴേക്കും ചിത്രം ഒടിടിയിലേക്ക്. സീ 5 ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
മാര്‍ച്ച് 25ന് ഒടിടിയില്‍ റിലീസ് ചെയ്യും.സാറ്റ്ലൈറ്റ് അവകാശങ്ങളും സീ നെറ്റ്വര്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.65കോടി രൂപയ്ക്കാണ് സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയത്.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യ ആഴ്ച 100 കോടി നേടിയ എന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനീത് ശ്രീനിവാസന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക്, ഒപ്പം നിന്ന് സുചിത്ര മോഹന്‍ലാല്‍, 'ഹൃദയം' 50 ദിവസങ്ങള്‍ പിന്നിട്ടു