Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഖുഷി' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു, റിലീസ് തീയതി

Vijay Deverakonda's Kushi locks its OTT release date

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (09:18 IST)
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷി സെപ്റ്റംബര്‍ 1-നാണ് തിയറ്ററുകളില്‍ എത്തിയത്.ശിവ നിര്‍വാണ സംവിധാനം ചെയ്ത റൊമാന്റിക് എന്റര്‍ടെയ്നര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.
ഒക്ടോബര്‍ 1ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ റിലീസുണ്ട്. തിയറ്ററുകളില്‍ കാണാന്‍ കഴിയാത്ത പോയവര്‍ക്ക് വരുന്ന ഞായറാഴ്ച മുതല്‍ ചിത്രം ഓണ്‍ലൈനില്‍ ആസ്വദിക്കാം.
ജയറാം, സച്ചിന്‍ ഖേഡേക്കര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ പ്രദീപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ പാട്ട് മോഷ്ടിച്ചതോ? 'ഫ്രീക്ക് പെണ്ണേ' ഗാനത്തെക്കുറിച്ച്, ഷാന്‍ റഹ്‌മാന് പറയാനുള്ളത്