ഹൃത്വിക്കിനൊപ്പം ജൂനിയർ എൻടിആർ വന്നിട്ടും ക്ലച്ച് പിടിച്ചില്ല, ബോക്സോഫീസിൽ ദുരന്തമായി വാർ 2

അഞ്ചാം വാരത്തിലേക്ക് കടക്കുന്ന മഹാവതാര്‍ നരസിംഗ വാരാന്ത്യത്തില്‍ 11.15 കോടി രൂപ നേടിയപ്പോള്‍ 13.75 കോടി രൂപയാണ് വാര്‍ 2 രണ്ടാം വാരാന്ത്യത്തില്‍ നേടിയത്.

അഭിറാം മനോഹർ
തിങ്കള്‍, 25 ഓഗസ്റ്റ് 2025 (19:03 IST)
ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സ്റ്റാറ്റസുള്ള ഫ്രാഞ്ചൈസിയില്‍ ഭാഗമായിട്ടും ബോക്‌സോഫീസില്‍ നിലം തൊടാതെ ഹൃത്വിക് റോഷന്‍- ജൂനിയര്‍ എന്‍ടിആര്‍ സിനിമയായ വാര്‍ 2. റിലീസ് ചെയ്ത് രണ്ടാം വാരാന്ത്യത്തിലേക്ക് കടന്നപ്പോള്‍ ബോക്‌സോഫീസില്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലാണ് സിനിമ. അഞ്ചാം വാരത്തിലേക്ക് കടക്കുന്ന മഹാവതാര്‍ നരസിംഗ വാരാന്ത്യത്തില്‍ 11.15 കോടി രൂപ നേടിയപ്പോള്‍ 13.75 കോടി രൂപയാണ് വാര്‍ 2 രണ്ടാം വാരാന്ത്യത്തില്‍ നേടിയത്.
 
 ആനിമേഷന്‍ സിനിമയായ മഹാവതാര്‍ നരസിംഹ പോലും മുന്‍നിര താരങ്ങളും വമ്പന്‍ ബജറ്റിലുമെത്തിയ സിനിമയെ പിന്തള്ളുന്നതാണ് ബോളിവുഡില്‍ കാണാനാകുന്നത്. കെട്ടുറപ്പില്ലാത്ത കഥയും മോശം വിഎഫ്എക്‌സ് രംഗങ്ങളുമാണ് വാര്‍ 2വിന്റെ പരാജയത്തിന് കാരണമായത്. അതേസമയം സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും വാര്‍ 2വിനൊപ്പം റിലീസ് ചെയ്ത കൂലി ആഗോള തലത്തില്‍ നിന്നും 400 കോടിയോളം സ്വന്തമാക്കി കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

അടുത്ത ലേഖനം
Show comments