Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയസൂര്യയ്‌ക്കൊപ്പം ഉള്ള ഈ നടനെ മനസ്സിലായോ ?

Kalesh Ramanand

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 ഫെബ്രുവരി 2022 (10:42 IST)
ഹൃദയം സിനിമ കണ്ടവരാരും സെല്‍വയെ മറന്നുകാണില്ല.അരുണിനും കൂട്ടുകാര്‍ക്കും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നല്‍കിയ കഥാപാത്രം. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴക്കാരന്‍ കലേഷ് രാമാനന്ദിനെ സെല്‍വ എന്നു വിളിക്കാനാണ് ആരാധകര്‍ക്ക് കൂടുതലിഷ്ടം. നല്ലൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ ജയസൂര്യയെ കണ്ട സന്തോഷത്തിലാണ് കലേഷ്.
 
 ജയേട്ടനൊപ്പം സമയം ചെലവഴിക്കാനായതും അദ്ദേഹം തന്നോട് പങ്കുവെച്ച് അറിവുകളും തനിക്ക് വിലമതിക്കാനാകാത്തതാണെന്ന് കലേഷ് പറയുന്നു.
ഹൃദയം പ്രദര്‍ശനം തുടരുകയാണ്. ഈ മാസം 18 ന് സിനിമ ഒ.ടി.ടിയില്‍ എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ സൗബിനും ?'സിബിഐ 5' ഒരുങ്ങുന്നു