Webdunia - Bharat's app for daily news and videos

Install App

മൊഡേണ വാക്‌സിൻ ഇന്ത്യയിലേക്ക്? സിപ്ലക്ക് ഇന്ന് അനുമതി ലഭിച്ചേക്കും

Webdunia
ചൊവ്വ, 29 ജൂണ്‍ 2021 (14:30 IST)
രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് മൊഡേണ കോവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി തേടി മരുന്ന് നിർമാണ കമ്പനിയായ സിപ്ല. മെഡോണ വാക്‌സിൻ ഇറക്കുമതി ചെയ്‌ത് ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതിയാണ് തേടിയത്. 
 
മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി തിങ്കളാഴ്ചയാണ് കമ്പനി തേടിയതെന്ന് സിപ്ല അധികൃതര്‍ പറയുന്നു. ഇന്ന് ഡിസിജിഐ ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ആഗോള തലത്തിൽ വളരെയേറെ സ്വീകാര്യതയുള്ള വാക്‌സിനാണ് മെഡോണ. 90 ശതമാനത്തോളം രോഗപ്രതിരോധശേഷിയാണ് വാക്‌സിൻ നൽകുന്നതെന്നാണ് റിപ്പോർട്ട്. മെഡോണ വാക്‌സിൻ സ്വീകരിച്ചവരിൽ കാര്യമായ പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂക്കിലുണ്ടാകുന്ന കുരു പൊട്ടിക്കരുത്, അപകടകരം!

എത്രമിനിറ്റാണ് നിങ്ങള് ടോയ്‌ലറ്റില്‍ ചിലവഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്ന ശീലമുണ്ടോ? നന്നല്ല

ഇഞ്ചി ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

സവാള അരിയാം കണ്ണില്‍ നിന്ന് ഒരു തുള്ളി വെള്ളം വരാതെ !

അടുത്ത ലേഖനം
Show comments