Webdunia - Bharat's app for daily news and videos

Install App

കൊറോണ; യാത്ര ചെയ്താൽ രോഗം പകരുമോ?

ചിപ്പി പീലിപ്പോസ്
വ്യാഴം, 19 മാര്‍ച്ച് 2020 (18:18 IST)
ലോകത്തിലെ ഭുരിഭാഗം രാജ്യങ്ങളിലും കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. യാത്ര ചെയ്യാനും വീടിനു പുറത്തിറങ്ങാനും ഭയക്കുന്നവർ ഉണ്ട്. കുട്ടികൾ മുതൽ വൃദ്ധർ വരെ പ്രായഭേദമന്യേ ഏവർക്കും പടർന്നു പിടിക്കുന്ന രോഗമാണ് കൊവിഡ് 19. വയോജനങ്ങളെയും ആസ്‌ത്‌മ, പ്രമേഹം, ഉയർന്ന രക്തസമ്മർദം. ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചു ശരീരം ക്ഷീണിച്ചവരെയും കോവിഡ് 19 ബാധിക്കുമ്പോൾ പ്രശ്നം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. 
 
യാത്ര ചെയ്തു എന്ന് വെച്ച് കൊറോണ ബാധിക്കില്ല. കൊറോണയുടെ വ്യാപനം ഏത് പ്രദേശത്താണോ ഉള്ളത് ആ സാഹചര്യത്തെയാണ് വളാരെ സൂഷ്മതയോടെ കാണേണ്ടത്. എവിടേക്കെങ്കിലും പോകാൻ ആഗ്രഹിച്ചാൽ അവിടെ കോവിഡ് 19 സംബന്ധിച്ച് നിലനിൽക്കുന്ന എല്ലാ നിർദേശങ്ങളും പാലിക്കണം. കൊവിഡ് 19 വ്യാപിച്ചിരിക്കുന്ന സ്ഥലമാണെങ്കിൽ അവിടേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക. 
 
കൊവിഡ് പടർന്നു പിടിച്ചിരിക്കുന്ന സ്ഥലത്തുള്ളവർക്ക് കൊവിഡ് പകരാൻ ചാൻസ് ഉണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചിലയിടങ്ങളിലേക്ക് ഇപ്പോൾ യാത്രാനിരോധനവുമുണ്ട്. അത്തരം നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുമ്പോൾ രോഗം ബാധിക്കാതിരിക്കാനുള്ള സാധ്യതയും കുറയുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? എങ്കിൽ പ്രശ്നമാണ്!

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!

മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

അടുത്ത ലേഖനം
Show comments