Webdunia - Bharat's app for daily news and videos

Install App

കാസര്‍കോട് ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി രണ്ട് വരെ കേസ് എടുത്തത് മാസ്‌ക് ധരിക്കാത്ത 12546 പേര്‍ക്കെതിരെ

ശ്രീനു എസ്
വ്യാഴം, 4 ഫെബ്രുവരി 2021 (13:26 IST)
ജില്ലയില്‍ ഒരു ദിവസം ശരാശരി മാസ്‌ക് ധരിക്കാത്ത 370 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി രണ്ട് വരെ മാസ്‌ക് ധരിക്കത്ത 12546 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കിയത്. കോവിഡ് നിര്‍ദ്ദേശം ലംഘിച്ച 879 പേര്‍ക്കെതിരെയാണ് കഴിഞ്ഞ ഒരുമാസത്തിനിടെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി ഒന്നിന് 392 പേരും രണ്ടിന് 413 പേരും മാസ്‌ക് ഇടാതെ കറങ്ങി നടന്ന് പോലീസിന്റെ പിടിയിലായി. 
 
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നതും കോവിഡ് വാക്സിന്‍ വന്നതും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതുമെല്ലാം ആളുകളിലെ ജാഗ്രത കുറവിന് കാരണമായി. സാമൂഹ്യ അകലം കൂടാതെ ആളുകള്‍ കൂട്ടംകൂടുന്നതും മാസ്‌ക് ധരിക്കാതെ യാത്രചെയ്യുന്നതും എല്ലാം പതിവായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭിണിയാണ്, പക്ഷെ വയറില്ലാത്ത അവസ്ഥ! കാരണം ഇതാണ്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments